Registration Act & Rules

ചേദ്യം: രജിസ്ട്രേഷൻ നിയമത്തിന്റെ ലക്ഷ്യങ്ങൾ ചുരുക്കി വിവരിക്കാമോ?

ഉത്തരം: ആധാരങ്ങളുടെ കലർപ്പില്ലായ്മയ്ക്ക് (ആധികാരികതയ്ക്ക്) ആക്ഷേപമുണ്ടാകാത്തവിധം തെളിവുണ്ടാക്കുക, ഇടപാടുകൾക്ക് ആവശ്യമായ പ്രചരണം നൽകുക, വഞ്ചന (കൃത്രിമം) തടയുക, ഒരു വസ്തുവെ സംബന്ധിച്ച് ഏതെങ്കിലും ക്രിയകളോ ബാദ്ധ്യതകളോ ചമയ്ക്കപ്പെട്ടി ട്ടുണ്ടോ എന്നു ഉറപ്പുവരുത്താൻ സൌകര്യം നൽകുക, അവകാശ പത്രങ്ങൾക്ക് സുരക്ഷിതത്വം ഉറപ്പാക്കുക, അസ്സലാധാരങ്ങൾ നഷ്ടപ്പെടുകയോ നശിച്ചുപോകുകയോ ചെയ്താൽ അവകാശങ്ങൾ സ്ഥാപിക്കുന്നതിന് സൌകര്യം നൽകുക എന്നിവ.

Comment on this FAQ

Your email address will not be published. Required fields are marked *